Challenger App

No.1 PSC Learning App

1M+ Downloads
പതിതന്റെ ഭാവം.

Aപാതിത്വം

Bപതിത്തം

Cപാതിതൃം

Dപതിത്വം

Answer:

A. പാതിത്വം

Read Explanation:

പതിതന്റെ ഭാവം. - പാതിത്വം


Related Questions:

ഒറ്റപദമെഴുതുക - ഗുരുവിന്റെ ഭാവം
"പുരോഗമനം ആഗ്രഹിക്കുന്നവൻ" - ഒറ്റപ്പദമാക്കുക
സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്

' ഭാര്യ മരിച്ചവൻ ' എന്നതിന്റെ ഒറ്റപ്പദം ഏതാണ് ? 

  1. വിഭാര്യൻ 
  2. ഹതാശൻ 
  3. വിധുരൻ 
  4. ഭൈമി 
    'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?