App Logo

No.1 PSC Learning App

1M+ Downloads
ഹംപിയുടെ നാഗരാവശിഷ്ട്ടങ്ങൾ വെളിച്ചത്ത് കൊണ്ടുവന്ന പൗരാണിക വിദഗ്ദ്ധൻ ആരാണ് ?

Aഹൊവാഡ് കാർട്ടർ

Bഎഡ്വിൻ അർണോൾഡ്

Cകോളിൻ മക്കെൻസി

Dജോർജ് ഹെൽബർട്ട്

Answer:

C. കോളിൻ മക്കെൻസി


Related Questions:

തളിക്കോട്ട യുദ്ധത്തിൽ പങ്കെടുത്ത വിജയനഗര ഭരണാധികാരി ആരായിരുന്നു ?
' രായന്മാർ ' എന്ന് സ്വയം വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഏത് ഭരണാധികാരികളാണ് ?
സാലുവ വംശം ഏത് വർഷം വരെയായിരുന്നു വിജയനഗര സാമ്രാജ്യത്തിൽ ഭരണം നടത്തിയിരുന്നത് ?
ഹംപിയുടെ ആദ്യ സർവ്വേ ഭൂപടം തയാറാക്കിയത് ആരാണ് ?
വിജയനഗര സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട ഒരു ജലസേചന പദ്ധതിയാണ് ?