App Logo

No.1 PSC Learning App

1M+ Downloads
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടപ്പാക്കിയ ഭൂനികുതി വ്യവസ്ഥ ?

Aകൂട്ട് ഭൂനികുതിവ്യവസ്ഥ

Bശാശ്വത ഭൂനികുതിവ്യവസ്ഥ

Cവ്യാപാര ഭൂനികുതിവ്യവസ്ഥ

Dകാർഷിക ഭൂനികുതിവ്യവസ്ഥ

Answer:

B. ശാശ്വത ഭൂനികുതിവ്യവസ്ഥ


Related Questions:

കൊളോണിയൽ ഭരണം ആദ്യമായി സ്ഥാപിതമായത് എവിടെ ?
ബർദ്വാൻ രാജയുടെ സിറ്റിപാലസ് എവിടെ സ്ഥിതിചെയ്യുന്നു ?
ബർദ് വാനിലെ രാജയുടെ കൈവശം ഉണ്ടായിരുന്ന മഹല്ലുകൾ (എസ്റ്റേറ്റുകൾ ) വിറ്റഴിക്കപ്പെട്ട ലേലം നടന്ന വർഷം
1857 ലെ കലാപം പുണെ ജില്ലയിലെ ഏതു പ്രദേശത്താണ് ആരംഭിച്ചത് ?
ഒരു സെമീന്ദാരിക്കകത്തു സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളെ ........... എന്ന് വിളിക്കുന്നു ?