App Logo

No.1 PSC Learning App

1M+ Downloads
പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി ഏത് ?

Aആർദ്രം

Bആരോഗ്യകിരണം

Cസമഗ്ര

Dമൃതസഞ്ജീവനി

Answer:

B. ആരോഗ്യകിരണം

Read Explanation:

  • പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്ന പദ്ധതി - ആരോഗ്യകിരണം
  • സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് - ആര്‍ദ്രം
  • അക്കാദമിക് അഡ്മിനിസ്ട്രേഷനും മോണിറ്ററിംഗും അടിസ്ഥാനമാക്കിയുള്ള ഒരു ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് 'സമഗ്ര' ഇ റിസോഴ്‌സ് പോർട്ടൽ.
  • കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കിയ മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി

Related Questions:

പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി വീട്ടിലേക്ക് യാത്രാ സൗകര്യം ഒരുക്കുന്ന കേരള സർക്കാർ പദ്ധതി ഏത്?
ഭിന്നലിംഗക്കാരെ മുഖ്യധാരയിലേക്ക് ഉയർത്താനായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
SPARK എന്നതിനെ വിപുലീകരിക്കുക.