App Logo

No.1 PSC Learning App

1M+ Downloads
പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവടനഗരങ്ങളിൽ ഒന്നായ ' കോൺസ്റ്റേറ്റിനോപ്പിൾ ' ഏതു രാജ്യത്തായിരുന്നു ?

Aഇറ്റലി

Bതുർക്കി

Cസ്പെയിൻ

Dജർമ്മനി

Answer:

B. തുർക്കി


Related Questions:

മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപാരികൾ രൂപീകരിച്ച കൂട്ടായ്‌മയുടെ പേരെന്താണ് ?
മധ്യകാലഘട്ടത്തിൽ നിർമിച്ച ക്രിസ്ത്യൻ പള്ളികൾ ഏതു വാസ്തുവിദ്യാ ശൈലിക്ക് ഉദാഹരണം ആണ് ?
അൽറാസി രചിച്ച ' കിതാബുൽ ഹാവേ ' ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?'
ടുലോസ് എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?
അച്ചടിയന്ത്രം , വെടിമരുന്ന് എന്നിവ കണ്ടുപിടിച്ചത് :