പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ "ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി" എന്ന് വിശേഷിപ്പിച്ചത് ആര് ?Aഎ പി ജെ അബ്ദുൽ കലാംBമൻമോഹൻ സിംഗ്Cസോണിയ ഗാന്ധിDപ്രതിഭ പാട്ടീല്‍Answer: B. മൻമോഹൻ സിംഗ് Read Explanation: പതിനൊന്നാം പഞ്ചവത്സര പദ്ധതിയെ "ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി" എന്ന് വിശേഷിപ്പിച്ചത് - മൻമോഹൻ സിംഗ് പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് - 2007 - 2012 Read more in App