വിദ്യാഭ്യാസ വികസനത്തിൽ ഫ്രോബലിന്റെ ഏറ്റവും വലിയ സംഭാവന?Aകിൻഡർ ഗാർഡൻ സ്കൂൾBപബ്ലിക് സ്കൂൾCപ്ളേ സ്കൂൾDവൊക്കേഷണൽ സ്കൂൾAnswer: A. കിൻഡർ ഗാർഡൻ സ്കൂൾ Read Explanation: ഫ്രോബൽ അഭിപ്രായത്തിൽ കിന്റർ ഗാർട്ടനിലെ അദ്ധ്യാപകനുണ്ടായിരിക്കേണ്ട യോഗ്യതകൾ ഗാനാത്മകത, അഭിനയപാടവം, ആർജ്ജവം ,നൈർമല്യം . ഫ്രോബൽ സ്ഥാപിച്ച വിദ്യാലയം കിന്റർഗാർട്ടൻ (ശിശുക്കളുടെ പൂന്തോട്ടം) കളിരീതി (Playwaymethod) യുടെ ഉപജ്ഞാതാവ് ഫ്രോബൽ“ അധ്യാപക വിദ്യാഭ്യാസം എന്ന ആശയം മുന്നോട്ടു വച്ചത് - ഫ്രോബൽ ഫ്രോബലിന്റെ അഭിപ്രായത്തിൽ അച്ചടക്കത്തിനാവശ്യമുള്ള മൂല്യങ്ങൾ എല്ലാം കുട്ടികൾക്ക് ലഭിക്കുന്നത് -കളിയിലൂടെ. Read more in App