പത്താമത് അന്താരാഷ്ട്ര യോഗാ ദിനത്തിന് വേദിയായത് എവിടെ ?
Aഷില്ലോങ്
Bശ്രീനഗർ
Cതൃശ്ശൂർ
Dവാരണാസി
Answer:
B. ശ്രീനഗർ
Read Explanation:
• യോഗാ ദിനത്തോട് അനുബന്ധിച്ച് കാഴ്ച കുറഞ്ഞവർക്ക് യോഗ പഠിക്കാനും പരിശീലിക്കാനും വേണ്ടി ബ്രെയിൽ ലിപിയിൽ പുറത്തിറക്കിയ പുസ്തകം - കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ
• 2023 ൽ യോഗാ ദിനത്തിൻ്റെ ദേശീയ ആഘോഷങ്ങൾക്ക് വേദിയായത് - ജബൽപൂർ (മധ്യപ്രദേശ്)