App Logo

No.1 PSC Learning App

1M+ Downloads
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗോപുര വാതിലുകളിലൂടെ സൂര്യനെ ദർശിക്കാൻ (വിഷുവം) സാധിക്കുന്നത് ഏതു മാസത്തിലാണ്?

Aസെപ്‌തംബർ

Bജനുവരി

Cഏപ്രിൽ

Dഡിസംബർ

Answer:

A. സെപ്‌തംബർ

Read Explanation:

വിഷുവം (Equinox )

  • ഭൂമധ്യരേഖയ്ക്കുമുകളിൽ, സൂര്യന്റെ ലംബരശ്മികൾ പതിക്കുന്ന വർഷത്തിലെ രണ്ടുദിവസങ്ങളെ വിഷുവങ്ങൾ അഥവാ ഇക്വിനോക്‌സ് എന്നറിയപ്പെടുന്നു.
  • 'തുല്യരാത്രികൾ' എന്നാണ് 'ഇക്വിനോക്‌സ്' എന്ന വാക്കിന്റെയർത്ഥം
  • മാർച്ച് 20- 21, സെപ്റ്റംബർ 22- 23 എന്നീ ദിവസങ്ങളിലാണ് ഇക്വിനോക്‌സ് സംഭവിക്കാറുള്ളത് 
  • മാർച്ചിലെ വിഷുവം 'മഹാവിഷുവം' എന്നും സെപ്റ്റംബറിലെ വിഷുവം 'കർക്കടകസംക്രമം' എന്നതും അറിയപ്പെടുന്നു
  • ക്ഷേത്ര നിർമിതിയുടെ വൈദഗ്ധ്യം കാരണം ഈ ദിനങ്ങളിൽ സൂര്യരശ്മികൾ തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഏഴ് നിലകളിലെ വാതിലുകളിലൂടെയും കടന്നുപോകുന്നത് കാണാൻ കഴിയും.

Related Questions:

ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?
കാമാഖ്യ ക്ഷേത്രം സ്ഥിതിചെയ്യുന്നത് :
സുവർണ്ണ ക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
ജൂത മതക്കാരുടെ ആരാധനാലയങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ഖജുരാഹോക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെയാണ്?