App Logo

No.1 PSC Learning App

1M+ Downloads
പത്ര പ്രവർത്തനത്തിന്റെ പുരോഗതിക്ക് വേണ്ടി സ്ഥാപിച്ച കേരള പ്രസ്സ് അക്കാദമി യുടെ ആസ്ഥാനം എവിടെയാണ് ?

Aഅമ്പലപ്പുഴ

Bതിരുവനന്തപുരം

Cകാക്കനാട്

Dകുണ്ടറ

Answer:

C. കാക്കനാട്

Read Explanation:

  • ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏക സ്ഥാപനമാണ്, കേരള പ്രസ് അക്കാദമി.

  • കേരള പ്രസ് അക്കാദമി സ്ഥാപിതമായത് : 1979 മാർച്ച് 19 ന്

  • കേരള സർക്കാരിന്റെയും, കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകളുടെയും, ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെയും സംയുക്ത സംരംഭമാണിത്.

  • പത്രപ്രവർത്തകർക്കിടയിൽ പ്രൊഫഷണലിസവും, മികവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.


Related Questions:

Kerala Institute of Local Administration (KILA) is located at
ലോക കേരള സഭയുടെ "ലോക കേരള കേന്ദ്രം" നിലവിൽ വരുന്നത് എവിടെ ?
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി & എൻവൈറ്ൻമെന്റ് എന്ന് നാമം സ്വീകരിച്ചത് ഏതു വർഷത്തിലാണ് ?
കേരള സർക്കാർ എവിടെയാണ് "ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ്" സ്ഥാപിക്കുന്നത് ?
കേരള ഇലക്ട്രിസിറ്റി ഓംബുഡ്‌സ്‌മാന്റെ ഔദ്യോഗിക ആസ്ഥാനം എവിടെയാണ് ?