പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?Aപുലിറ്റ്സർ സമ്മാനംBലോറിയസ് അവാർഡ്Cവൈറ്റ്ലി അവാർഡ്Dഗോൾഡ്മാൻ പ്രൈസ്Answer: A. പുലിറ്റ്സർ സമ്മാനം Read Explanation: പുലിറ്റ്സർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരനാണ് ഗോബിന്ദ് ബഹാരി ലാൽ. പുലിറ്റ്സർ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യൻ വംശജ ജുമ്പാ ലാഹിരിയാണ്Read more in App