App Logo

No.1 PSC Learning App

1M+ Downloads
പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

Aലാൽ ബഹദൂർ ശാസ്ത്രി

Bജവഹർലാൽ നെഹ്റു

Cഇന്ദിരാഗാന്ധി

Dരാജീവ്ഗാന്ധി

Answer:

B. ജവഹർലാൽ നെഹ്റു

Read Explanation:

വിദേശത്ത് വെച്ച് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആണ് ലാൽ ബഹദൂർ ശാസ്ത്രി. വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി- ഇന്ദിരാഗാന്ധി


Related Questions:

1969 ജൂലൈ 19 ൽ 14 ബാങ്കുകളെ ദേശസാത്ക്കരിച്ച ഇന്ത്യൻ പ്രധാനമന്തി !
നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ ആരാണ്?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി :
' മേരി ഇക്യാവൻ കവിതായേൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കവിതാസമാഹാരമാണ് ?
' സമാധാനത്തിൻ്റെ ആൾരൂപം ' എന്നറിയപ്പെടുന്ന പ്രധാനമന്ത്രി ആരാണ് ?