Challenger App

No.1 PSC Learning App

1M+ Downloads
പപ്പായയുടെ ജന്മദേശം ഏത്?

Aഅമേരിക്ക

Bചൈന

Cബ്രസീൽ

Dജർമ്മനി

Answer:

A. അമേരിക്ക

Read Explanation:

വിളകളും ജന്മദേശവും 

  • മാമ്പഴം -ഇന്ത്യ 

  • മുന്തിരി -റഷ്യ 

  • ഏലം -ഇന്ത്യ 

  • വാനില -മെക്‌സിക്കോ 

  • പപ്പായ -മെക്‌സിക്കോ 

  • കുരുമുളക് -ഇന്ത്യ 

  • റബ്ബർ -ബ്രസീൽ 

  • കശുമാവ് -ബ്രസീൽ 

  • കൊക്കോ -അമേരിക്ക 

  • ഉരുളകിഴങ്ങ് -പെറു 

  • കൈതച്ചക്ക -ബ്രസീൽ 

  • ഗോതമ്പ് -തുർക്കി 

  • മരച്ചീനി -ബ്രസീൽ 

കാർഷിക വിള ഉൽപാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യങ്ങൾ 

  • ബാർലി -റഷ്യ 

  • ആപ്പിൾ -ചൈന 

  • തേയില -ചൈന 

  • നെല്ല് -ചൈന 

  • കാപ്പി -ബ്രസീൽ 

  • മാങ്ങ -ഇന്ത്യ 

  • കരിമ്പ് -ബ്രസീൽ 

  • നാളികേരം -ഇന്തോനേഷ്യ 

  • റബ്ബർ -തായ്‌ലാന്റെ 

  • ചോളം -യു.എസ് .എ .

  • ഗോതമ്പ് -ചൈന 

  • പരുത്തി -ചൈന 

  • ഉരുളകിഴങ്ങ് -ചൈന 

  • കൊക്കോ -ഘാന .

  • പപ്പായയുടെ ജന്മദേശം മധ്യ അമേരിക്കയും (Central America) മെക്സിക്കോയുടെ തെക്കൻ ഭാഗങ്ങളുമാണ്.

    • വ്യാപനം: മധ്യ അമേരിക്കയിൽ നിന്ന് കരീബിയൻ ദ്വീപുകളിലേക്കും പിന്നീട് സ്പാനിഷ്, പോർച്ചുഗീസ് പര്യവേക്ഷകർ വഴി ഇത് ഫിലിപ്പീൻസ്, ഇന്ത്യ ഉൾപ്പെടെയുള്ള ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.

    • ഇന്ത്യയിൽ: 16-ാം നൂറ്റാണ്ടിലാണ് പപ്പായ ഇന്ത്യയിലെത്തിയത് എന്ന് കരുതപ്പെടുന്നു.

    • ശാസ്ത്രീയ നാമം: Carica papaya (കാരിക്ക പപ്പായ).


Related Questions:

'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ഏത്?
‘വെർമികൾച്ചർ’ താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ട പഠനശാഖയാണ് ?
പ്രകൃതികൃഷിയുടെ ആചാര്യൻ എന്നറിയപ്പെടുന്നത്?
റാബി വിളകളുടെ വിളവെടുപ്പുകാലം ഏതു മാസമാണ്?
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വന വർഷമായി ആചരിച്ചത് ഏത് വർഷമാണ്?