App Logo

No.1 PSC Learning App

1M+ Downloads
പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകേണ്ട സമയപരിധി എത്രയാണ് ?

Aമറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ

Bമറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 40 ദിവസത്തിനുള്ളിൽ

Cമറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 45 ദിവസത്തിനുള്ളിൽ

Dമറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 90 ദിവസത്തിനുള്ളിൽ

Answer:

A. മറുപടി ലഭിച്ച് അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ

Read Explanation:

  • വിവരാവകാശ നിയമപ്രകാരം അപേക്ഷ ലഭിച്ചാൽ മറുപടി നൽകേണ്ട കാലയളവ് : 30 ദിവസം
  • അപേക്ഷ സമർപ്പിക്കുന്നത് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കാണണമെങ്കിൽ മറുപടി നൽകേണ്ട കാലയളവ് : 35 ദിവസം
  • അപേക്ഷ മറ്റൊരു വിവരാധികാരിക്ക് കൈമാറൽ : 5 ദിവസം
  • വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം ഒരു വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്നതാണെങ്കിൽ മറുപടി നൽകേണ്ട കാലയളവ് : 48 മണിക്കൂറിനുള്ളിൽ
  • നിയമപ്രകാരം അല്ലാത്ത അപേക്ഷ നിരസിക്കാനുള്ള സമയപരിധി : 5 ദിവസം
  • മൂന്നാംകക്ഷിയുടെ വിവരം ഉൾപ്പെടുന്നു എങ്കിൽ : 40 ദിവസം

  • പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ ആദ്യ അപ്പീൽ നൽകേണ്ട കാലയളവ് : മറുപടി ലഭിച്ച്, അല്ലെങ്കിൽ മറുപടി ലഭിക്കേണ്ട സമയപരിധി അവസാനിച്ച് 30 ദിവസത്തിനുള്ളിൽ. 
  • രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിന് വേണ്ട സമയപരിധി : 90 ദിവസം
  • രണ്ടാം അപ്പീൽ സമർപ്പിക്കേണ്ടത് : സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ / കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ

Related Questions:

POCSO നിയമത്തിലെ ഫാസ്റ്റ് ട്രാക്ക് കോടതികളുടെ പ്രവർത്തനങ്ങൾ ഏത് വകുപ്പിൽ നിർദ്ദേശിച്ചിട്ടുണ്ട്?
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?
പോക്സോ നിയമം, 2012 പ്രകാരം കുട്ടി ആയി നിർവ്വചിച്ചിരിക്കുന്നത് ആരെയാണ് ?
നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?