App Logo

No.1 PSC Learning App

1M+ Downloads
പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം ?

A2001

B2004

C2008

D2009

Answer:

C. 2008

Read Explanation:

• 2008 ഒക്ടോബർ 2 നു ആണ് പുകയില രഹിത നിയമങ്ങൾ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നത് • പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും പുകവലി നിരോധിക്കുന്ന നിയമമാണിത്


Related Questions:

POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?

താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 9 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?

1) ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ , ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം 

2) മുന്നറിയിപ്പുകളിൽ ഭാഗികമായി ഇംഗ്ലീഷോ , ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം 

3) വിദേശ ഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം 

4) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം  

 

 

സർക്കാർ അനുവദിച്ചതിലും കൂടുതൽ അളവിൽ മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളോ കൈവശം വെക്കുന്നത് നിരോധിച്ചിരിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
പ്രൊട്ടക്ഷൻ ഓഫീസർമാരുടെ നിയമനത്തെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?