App Logo

No.1 PSC Learning App

1M+ Downloads
പമ്പയിലെ ജലം സംഭരിക്കാത്ത ഡാം ഏത് ?

Aഗവി

Bകക്കാട്

Cകക്കി

Dശബരിഗിരി

Answer:

A. ഗവി

Read Explanation:

ഗവി ഡാമിൽ സംഭരിക്കുന്നത് ഗവിയാറിലെ വെള്ളമാണ്.


Related Questions:

ഇടുക്കി ഡാമിൻ്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം ഏതാണ് ?
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ?
In which district is 'Ponmudy dam" situated?
In the following tourists attractions,which place is not in Idukki districts ?
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം?