Challenger App

No.1 PSC Learning App

1M+ Downloads
പമ്പ് ചെയ്യപ്പെടുന്ന അധികരക്തം ധമനികളിൽ ഏൽപ്പിക്കുന്ന മർദ്ദം അറിയപ്പെടുന്നത് ?

Aസിസ്റ്റളിക് പ്രഷർ

Bഡയസ്റ്റളിക് പ്രഷർ

Cപൾസ്

Dഅതിരക്തസമ്മർദ്ദം

Answer:

A. സിസ്റ്റളിക് പ്രഷർ


Related Questions:

തൈമസ് ഗ്രന്ഥിയിൽ പാകപ്പെടുന്ന ലിംഫോസൈറ്റുകൾ ഏത്?
രക്തചംക്രമണം കണ്ടുപിടിച്ചത്?
കോശമർമ്മം ഇല്ലാത്ത രക്തകോശം ഏത് ?
അമ്മയിൽ നിന്നും പ്ലാസന്റ വഴി കുഞ്ഞിന് ലഭിക്കുന്ന ആന്റിബോഡി ഇവയിൽ ഏത് ?
ഹീമോസോയിൻ ഒരു .....