Challenger App

No.1 PSC Learning App

1M+ Downloads
പയറില, ചേമ്പില, മുരിങ്ങയില എന്നിവയിൽ കൂടുതലായി കാണപ്പെടുന്ന വിറ്റാമിൻ ഏതാണ് ?

Aവിറ്റാമിൻ C

Bവിറ്റാമിൻ B

Cവിറ്റാമിൻ D

Dവിറ്റാമിൻ A

Answer:

D. വിറ്റാമിൻ A

Read Explanation:

വിറ്റാമിൻ A

  • മനുഷ്യശരീരത്തിൽ പ്രകൃത്യാ കാണുന്ന വൈറ്റമിൻ
  • വൈറ്റമിൻ എയുടെ ശാസ്ത്രീയ നാമം - റെറ്റിനോൾ
  • വൈറ്റമിൻ സംഭരിക്കുന്നത് കരളിലാണ്
  • വൈറ്റമിൻ A യുടെ അപര്യാപ്തതാ രോഗങ്ങൾ - നിശാന്തത , സീറോഫ്താൽമിയ
  • ക്യാരറ്റ് , ചീര ,  പാലുൽപന്നങ്ങൾ , കരൾ , പയറില , ചേമ്പില , മുരിങ്ങയില എന്നിവയിൽ വൈറ്റമിൻ A ധാരാളമായി കാണപ്പെടുന്നു

Related Questions:

ഒരാളുടെ ശരീര ഭാരം അനുസരിച്ചു ഒരു കിലോഗ്രാമിന് എത്ര ഗ്രാം പ്രോട്ടീൻ ഒരുദിവസം മനുഷ്യ ശരീരത്തിന് ആവശ്യമാണ് ?
സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന വിറ്റാമിൻ ?
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?
ഒരു ജലായനത്തിൽ നിയമ പ്രകാരം നടത്തേണ്ട സർവ്വേകൾ ഏതെല്ലാം?
അയഡിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗാവസ്ഥ ഏതാണ്?