Challenger App

No.1 PSC Learning App

1M+ Downloads
പരസ്പരം ആശയവിനിമയം ഒന്നുമില്ലാത്ത ബന്ധങ്ങൾ ഒന്നുമില്ലാത്ത കൂട്ടത്തെ എന്തെന്ന് അറിയപ്പെടുന്നു ?

Aസാമൂഹിക സഞ്ചയം

Bസാമൂഹ്യ സംഘം

Cസമാജം

Dസമൂഹം

Answer:

A. സാമൂഹിക സഞ്ചയം

Read Explanation:

സാമൂഹ്യസംഘം  (SOCIAL GROUPS)

  • നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ അതിലധികമോ വ്യക്തികൾ ഒത്തുചേരുമ്പോൾ ഒരു സാമൂഹ്യസംഘം ഉണ്ടാകുന്നു

  • പരസ്പരം അറിയാതെയും ആശയവിനിമയം നടത്താതെയും ഒരിടത്ത് നിലകൊള്ളുന്ന ഒരു കൂട്ടം ആളുകളെ വിളിക്കുന്നത് - സാമൂഹിക സഞ്ചയം  (social Aggregate) / അർധ സംഘങ്ങൾ (Quasi Groups)

     


Related Questions:

താഴെ തന്നിരിക്കുന്നതിൽ കുടുംബത്തിന്റെ സവിശേഷതകളൽ പെടാത്തത് ഏത് ?
എം. ടി. വാസുദേവൻ നായരുടെ "നാലുകെട്ടി"ൽ കൂട്ടുകുടുംബത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഏതു യൂണിറ്റിൽ അധ്യാപികക്ക് ഇതൊരു റഫറൻസ് സാമഗ്രിയായി ഉപയോഗിക്കാം ?

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് അർധ സംഘങ്ങളുടെ സവിശേഷതകൾ ?

  1. അംഗങ്ങൾ പരസ്പരം അറിയുന്നവരല്ല
  2. അംഗങ്ങൾക്കിടയിൽ  പരസ്പര സഹകരണമില്ല
  3. അവർക്കിടയിൽ നിശ്ചിത ബന്ധം ഉണ്ട്
  4. അവർക്കിടയിൽ ആത്മബന്ധം ഉണ്ട്

കുടുംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു വ്യക്തിയുടെ സ്വകാര്യ മണ്ഡലമായ കുടുംബം സാമ്പത്തികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ പൊതുമണ്ഡലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. കുടുംബം ചില പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുകയും സാമൂഹിക ക്രമം നിലനിർത്തുകയും ചെയ്യുന്നു
  3. കുടുംബ ഘടനയുടെ അടിസ്ഥാനത്തിൽ കുടുംബങ്ങളെ അണുകുടുംബം, വിസ്തൃത കുടുംബം, കൂട്ടുകുടുംബം എന്നിങ്ങനെ തിരിച്ചിരിക്കുന്നു
    സാമൂഹ്യസംഘമായ കുടുംബത്തിൻ്റെ സവിശേഷതകളിൽ ശരിയല്ലാത്തത് ഏത് ?