App Logo

No.1 PSC Learning App

1M+ Downloads
പരിഗണനയിൽ ഇരിക്കുന്ന ചുടക്, ഭീംപുർ എന്നീ ആണവ നിലയങ്ങൾ ഏത് സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bമഹാരാഷ്ട

Cരാജസ്ഥാൻ

Dബീഹാർ

Answer:

A. മധ്യപ്രദേശ്


Related Questions:

സലാല്‍ ജലവൈദ്യുത പദ്ധതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
240 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ' ലക്ഷ്മി ജലവൈദ്യുത പദ്ധതി ' നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?
ദേശീയ സങ്കേതിക ദിനം എന്നാണ് ?
കർണ്ണാടകത്തിലെ പ്രധാന ആണവോർജ നിലയം?
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?