പരിചയമുള്ള ഒരു വസ്തുവിൻ്റെ പേര് പറയുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയുന്നതുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം ഏതാണ് ?Aബ്രോക്കസ് ഏരിയBകോർപ്പസ് കലോസംCവെർണിക്സ് ഏരിയDമെനിഞ്ചസ്Answer: C. വെർണിക്സ് ഏരിയ