Challenger App

No.1 PSC Learning App

1M+ Downloads
സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ?

Aഅൾറിച്ച് സ്വിൻഗ്ളി

Bജോൺ കാൽവിൻ

Cഹെൻട്രി എട്ടാമൻ

Dമാർട്ടിൻ ലൂഥർ

Answer:

A. അൾറിച്ച് സ്വിൻഗ്ളി

Read Explanation:

  • സ്വിറ്റ്സർലന്റിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് അൾറിച്ച് സ്വിൻഗ്ളിയാണ്.

  • ഫ്രാൻസിൽ നവീകരണത്തിന് നേതൃത്യം നൽകിയത് ജോൺ കാൽവിനായിരുന്നു.

  • ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ഹെൻട്രി എട്ടാമനാണ്.

  • ഹെൻട്രി എട്ടാമന് 'പോപ്പ് സഭയുടെ സംരക്ഷകൻ' എന്ന വട്ടപ്പേര് നൽകി.


Related Questions:

ഇംഗ്ലണ്ടിൽ മതനവീകരണ പ്രസ്ഥാനം ആരംഭിച്ചത് ആര് ?
മധ്യകാല സംസ്കാരത്തിൻറെ വാഹകൻ എന്നറിയപ്പെടുന്നത് ?
വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?
ആരുടെ ഭരണം അവസാനിപ്പിച്ചാണ് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ നിലവിൽവന്നത് ?
മാർട്ടിൻ ലൂഥറിന്റെ അനുയായികൾ അറിയപ്പെട്ടിരുന്ന പേര് ?