Challenger App

No.1 PSC Learning App

1M+ Downloads
പരിശീലനം ലഭിച്ച ഒരാളുടെ കീഴിൽ നടത്തുന്ന ഒരു ചെറിയ സംഘ ചർച്ച അറിയപ്പെടുന്നത് ?

Aസംശയ പഠന സദസ്സ്

Bലക്ഷ്യ സംഘ ചർച്ച

Cവായിക്കുന്ന സംഘം

Dവിവാദ സംഘ ചർച്ച

Answer:

B. ലക്ഷ്യ സംഘ ചർച്ച

Read Explanation:

പരിശീലനം ലഭിച്ച ഒരാളുടെ കീഴിൽ നടത്തുന്ന ഒരു ചെറിയ സംഘ ചർച്ച അറിയപ്പെടുന്നത് ലക്ഷ്യ സംഘ ചർച്ച


Related Questions:

സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് :
രണ്ടു നാണയങ്ങൾ കറക്കുമ്പോൾ ലഭിക്കുന്ന തലകളുടെ (head) എണ്ണത്തിന്റെ പ്രതീക്ഷിത വില കണക്കാക്കുക.
The mode of the data -3, 4, 0, 4, -2, -5, 1, 7, 10, 5 is:

If the mean of the following frequency distribution is 8. Find the value of p.

x

2

4

6

p+6

10

f

3

2

3

3

2

ഒരു ഫാക്ടറിയിൽ നിർമിക്കുന്ന 0.2% ഇനങ്ങൾ ഗുണനിലവാരമില്ലാത്തതാണ്. ഫാക്ടറിയിലെ ഇന്നാണ് 500 എണ്ണം വരുന്ന പാക്കറ്റുകൾ ആക്കുന്നു. ഇത്തരം 1000 പാക്കറ്റുകളിൽ എത്ര എണ്ണത്തിൽ കൃത്യം ഗുണനിലവാരമില്ലാത്ത ഒരു ഇനം ഉണ്ടാകും?