പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണെന്ന് വിശ്വസിച്ച മനഃശാസ്ത്ര ചിന്താധാര ?AഘടനാവാദംBവ്യവഹാരവാദംCധർമ്മവാദംDസമഗ്രതാവാദംAnswer: C. ധർമ്മവാദം Read Explanation: ധർമ്മവാദം (Functionalism) വില്യം ജെയിംസ് (William James) ആണ് ധർമ്മവാദത്തിന്റെ പ്രധാന വക്താവ് (ധർമ്മവാദത്തിന്റെ ഉദ്ഘാടകൻ). വില്യം ജെയിംസിന്റെ പ്രധാന ഗ്രന്ഥമാണ് PRINCIPLES OF PSYCHOLOGY മനുഷ്യ മനസ്സിന്റെ ധർമ്മങ്ങളെ കുറിച്ചുള്ള പഠനമാണ് മനശാസ്ത്രം എന്നഭിപ്രായപ്പെട്ട ചിന്താധാരയാണ് ധർമ്മവാദം. പരിസരവുമായി ഇണങ്ങി പോകാൻ മനസ്സിനെയും അതുവഴി ജീവിയേയും സഹായിക്കുന്നത് മനസ്സിൻറെ ധർമ്മമാണ്. പഠനം, ഓർമ്മ, പ്രശ്നാപഗ്രഥനം എന്നീ ധർമ്മങ്ങളെ കുറിച്ചായിരിക്കണം മനശാസ്ത്രം പഠിപ്പിക്കേണ്ടത് എന്ന് ധർമ്മവാദികൾ പറയുന്നു. ധർമ്മവാദത്തിന്റെ പ്രധാനപ്പെട്ട വക്താക്കൾ :- HARVEY CARR JOHN DEWEY JAMES ROWLAND ANGELL STANLEY HALL Read more in App