ശ്രമപരാജയ സിദ്ധാന്തത്തിൻ്റെ മറ്റൊരു പേര് :Aഅനുബന്ധന സിദ്ധാന്തംBപ്രബലനംCബന്ധ സിദ്ധാന്തംDവ്യവഹാരവാദംAnswer: C. ബന്ധ സിദ്ധാന്തം Read Explanation: എഡ്വേഡ് തോൺഡൈക്ക് - ശ്രമപരാജയ സിദ്ധാന്തം (Trial and Error Theory) OR ബന്ധ സിദ്ധാന്തം (Connectionism) തോൺഡൈക്ക് പ്രധാനപ്പെട്ട വ്യവഹാരവാദിയാണ് (Behaviourist). ശ്രമപരാജയ സിദ്ധാന്തം ചോദക പ്രതികരണ സിദ്ധാന്തമാണ്. ശ്രമപരാജയ പരീക്ഷണങ്ങൾ തോൺഡൈക്ക് നടത്തിയത് പൂച്ചയിലായിരുന്നു. ഭക്ഷണത്തിന്റെ സാന്നിദ്ധ്യവും അത് നേടിയെടുക്കാനുള്ള അഭിവാഞ്ഛയും പൂച്ചയിലുളവാകുന്ന പ്രതികരണങ്ങളുമായിരുന്നു പരീക്ഷണങ്ങൾക്കടിസ്ഥാനം. Read more in App