App Logo

No.1 PSC Learning App

1M+ Downloads
പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷി ?

Aബുദ്ധി

Bവ്യക്തിത്വം

Cപഠനം

Dഓർമ്മ

Answer:

A. ബുദ്ധി

Read Explanation:

ബുദ്ധി (Intelligence)

  • പരിസ്ഥിതിയുമായി പൊരുത്തപ്പെടാനും ഗുണാത്മകമായി ചിന്തിക്കാനും അനുഭവത്തിൽ നിന്ന് പാഠങ്ങൾ പഠിക്കാനും വ്യക്തിയെ പ്രാപ്തനാക്കുന്ന ശേഷി - ബുദ്ധി

ബുദ്ധിമാന്റെ ലക്ഷണങ്ങൾ :-

  • കഠിന പ്രശ്നങ്ങൾ വേഗത്തിൽ നിർദ്ധാരണം ചെയ്യാൻ കഴിയും 
  • സൂക്ഷ്മ പ്രവർത്തനങ്ങൾ ഉദ്ദേശ്യാധിഷ്ഠിതമായിരിക്കും
  • സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും

Related Questions:

താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
മാനസിക വയസ്സ് എന്ന ആശയത്തിന് രൂപം നൽകിയതാര് ?
തേഴ്സ്റ്റണിൻറെ അഭിപ്രായത്തിൽ ബുദ്ധിയുടെ പ്രാഥമിക ഘടകങ്ങളിൽ പെടാത്തത്?
ആത്മീയ ബുദ്ധി എന്ന ആശയം ആദ്യമായി മുന്നോട്ടു വെച്ചത് ?
ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത് ആര് ?