App Logo

No.1 PSC Learning App

1M+ Downloads
"പല പ്രതിസന്ധികളുടെയും കാലഘട്ടം" എന്ന് എറിക് എച്ച് ഏറിക്‌സൺ അഭിപ്രായപ്പെട്ട വളർച്ച കാലഘട്ടം ഏത് ?

Aകൗമാര കാലഘട്ടം

Bയൗവന കാലഘട്ടം

Cപിൽക്കാല ബാല്യം

Dവാർദ്ധക്യം

Answer:

A. കൗമാര കാലഘട്ടം

Read Explanation:

• "കളിപ്രായം" എന്നറിയപ്പെടുന്നത് "മൂന്നു വയസ്സു മുതൽ ആറു വയസ്സു" വരെയുള്ള കാലഘട്ടം.


Related Questions:

സമയാനുഗമമായി പാരമ്പര്യ വശാൽ ലഭിച്ച സാധ്യതകളുടെ പ്രകടിപ്പിക്കലാണ് ............. ?
എട്ടു വയസ്സായ അഹമ്മദിന് വസ്തുക്കളെ അതിൻറെ വലുപ്പത്തിനനുസരിച്ച് ക്രമീകരിക്കാനാകും. പിയാഷെയുടെ അഭിപ്രായത്തിൽ അഹമ്മദിനുള്ള കഴിവാണ് ?
ബാല്യകാലഘട്ടത്തിൽ നിന്ന് ഔപചാരിക പ്രവർത്തന ഘട്ടത്തിലേക്കുള്ള പരിവർത്തനഘട്ടമെന്നു കൗമാരത്തെ വിശേഷിപ്പിച്ച് ?
നല്ലതേത്, ചീത്തയേത് എന്ന് ചിന്തിച്ചു തുടങ്ങുന്നത് ഏതുതരം വികാസത്തിന്റെ ആരംഭമാണ് ?
ബ്രൂണറുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളുടെ ശരിയായ ക്രമം തന്നിരിക്കുന്നതിൽ ഏതെന്ന് കണ്ടെത്തുക ?