App Logo

No.1 PSC Learning App

1M+ Downloads
പലവുരു പിരിച്ചെഴുതുക:

Aപല + ഒരു

Bപല + വുരു

Cപല + കുരു

Dപല + ഉരു

Answer:

D. പല + ഉരു

Read Explanation:

• ജഗദീശ്വരൻ = ജഗത് + ഈശ്വരൻ • കരിങ്കുരങ്ങ് = കരി + കുരങ്ങ് • കൈയാമം = കൈ + ആമം • ചന്തയിൽ = ചന്ത + ഇൽ • അണിയറ = അണി + അറ


Related Questions:

പിരിച്ചെഴുതുക - ചേതോഹരം ?

ചലച്ചിത്രം എന്ന പദം പിരിച്ചെഴുതുമ്പോൾ യോജിക്കുന്നത്

1) ചലത് + ചിത്രം

 2) ചല + ചിത്രം 

3) ചലനം + ചിത്രം

4) ചല + ച്ചിത്രം

നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. രാവിലെ  = രാവ് + ഇലെ  
  2. കലവറ = കലം + അറ 
  3. പൂമ്പൊടി = പൂ + പൊടി 
  4. വിണ്ടലം = വിൺ + തലം