പിരിച്ചെഴുതുക - കാട്ടിനേൻAകാട്ടി + ഏൻBകാട്ടി + യേൻCകാട്ടി + നേൻDകാട്ടിന് + ഏൻAnswer: A. കാട്ടി + ഏൻ Read Explanation: ഇത് ആഗമസന്ധിക്കു ഉദാഹരണമാണ്. ഒരു വർണ്ണം പോയി ആ സ്ഥാനത്തു മറ്റൊരു വർണ്ണം വരുന്നത് ആഗമസന്ധി.പിരിച്ചെഴുത്ത് കാട്ടി + ഏൻ =കാട്ടിനേൻഅതി +അല്പം =അത്യല്പം കല് +മതിൽ =കന്മതിൽ പ്രതി +ഉപകാരം = പ്രത്യുപകാരം ഋക് +വേദം =ഋഗ്വേദം Read more in App