Challenger App

No.1 PSC Learning App

1M+ Downloads
പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?

Aഗ്ലാസ് സൂപ്പർ കൂൾഡ് ലിക്വിഡ്

Bഗ്ലാസ് സൂതാര്യം ആയതിനാൽ

Cഗ്ലാസ് ഉയർന്ന താപനിലയിൽ പ്രവർത്തിക്കും

Dഗ്ലാസ് സോളിഡ് ഫൈബർ

Answer:

A. ഗ്ലാസ് സൂപ്പർ കൂൾഡ് ലിക്വിഡ്

Read Explanation:

  • പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം: ഗ്ലാസ് സൂപ്പർ കൂൾഡ് ലിക്വിഡ്ആയതിനാൽ.


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
  2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
  3. താപമോചക പ്രവർത്തനം ആണ് .
    താഴെ പറയുന്നവയിൽ ഏതാണ് ഒരു 'പ്രാഥമിക മലിനീകാരി' (Primary Pollutant) അല്ലാത്തത്?
    തെർമോമീറ്റർ നിർമിക്കാനുപയോഗിക്കുന്നത് ഏത് ?
    ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?
    മിഥൈൻ ക്ലോറൈഡ് (CH,3) സിലിക്കണുമായി 173 K ൽ കോപ്പർ ഉൽപ്രേരകത്തിൻറെ സാന്നിധ്യത്തിൽ പ്രവർത്തിച് ലഭിക്കുന്ന ഉത്പന്നം ഏത് ?