പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് ?AഎഥനോൾBതയാമിൻCഎഥിലീൻDഫ്ലോറിജിൻAnswer: C. എഥിലീൻ Read Explanation: എഥിലീൻ രാസവാക്യം - C₂H₄IUPAC പേര് - ഈഥീൻ കസ്തൂരി വാസനയുള്ളതും ,നിറമില്ലാത്തതും ,എളുപ്പത്തിൽ ജ്വലിക്കുന്നതുമായ വാതകമാണ് എഥിലീൻ എഥിലീൻ ഒരു പ്രകൃതിദത്തമായ സസ്യ ഹോർമോൺ ആണ് എഥിലീന്റെ ഹൈഡ്രേറ്റ് - എഥനോൾപഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി എഥിലീന്റെ ഉപയോഗിക്കുന്നു എഥിലീന്റെ പ്രധാന വ്യാവസായിക പ്രതിപ്രവർത്തനങ്ങൾ പോളിമറൈസേഷൻ ഓക്സീകരണം ഹാലൊജനേഷനും ഹൈഡ്രോ ഹാലൊജനേഷനും ഹൈഡ്രേഷൻ ഒലിഗോമെറൈസേഷൻ ഹൈഡ്രോഫോർമിലേഷൻ Read more in App