App Logo

No.1 PSC Learning App

1M+ Downloads
പഴയീച്ചയിൽ_________________ക്രോമസോമുകളാണ് ഉളളത്

A4 ജോഡി

B6 ജോഡി

C8 ജോഡി

D3 ജോഡി

Answer:

A. 4 ജോഡി

Read Explanation:

XX - XY രീതിയിലുള്ള ലിംഗനിർണയം eg : പഴയീച്ച: ഇതിൽ 4 ജോഡി ക്രോമസോമുകൾ


Related Questions:

10% ക്രോസിംഗ് ഓവർ എന്നാൽ 2 ജീനുകൾ തമ്മിലുള്ള അകലം എത്ര ?
മറ്റേർണൽ ഡിറ്റർമിനേഷൻ എന്നറിയപ്പെടുന്ന സ്വഭാവം താഴെ പറയുന്നതിൽ ഏത് ?
മെൻഡൽ ജനിതക പരീക്ഷണങ്ങൾ നടത്തിയ വർഷം
അടുത്തിടെ ചൈനയിൽ ജീൻ എഡിറ്റിംഗിലൂടെ ജനിച്ച ഇരട്ടക്കുട്ടികൾക്ക് _________ രോഗത്തെ പ്രതിരോധിക്കാൻ കഴിവുള്ളതായി പ്രഖ്യാപിക്കപ്പെട്ടു.
ലീതൽ ജീനുകളാണ്