Challenger App

No.1 PSC Learning App

1M+ Downloads
പഴവര്‍ഗ്ഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പഴം ഏത് ?

Aആപ്പിള്‍

Bഓറഞ്ച്‌

Cഏത്തപ്പഴം

Dമാമ്പഴം

Answer:

D. മാമ്പഴം

Read Explanation:

  • പഴവർഗ്ഗങ്ങളുടെ റാണി -മംഗോസ്റ്റിൻ.
  • ഔഷധ സസ്യങ്ങളുടെ മാതാവ്- കൃഷ്ണതുളസി.
  • പച്ചക്കറികളുടെ രാജാവ് -പടവലങ്ങ
  • പ്രകൃതിയുടെ ടോണിക്ക് -ഏത്തപ്പഴം.
  • ഇന്ത്യയുടെ ഈത്തപ്പഴം -പുളി
  • പാവപ്പെട്ടവന്റെ ആപ്പിൾ -പേരയ്ക്ക

Related Questions:

കൂടുതൽ മുതൽ മുടക്കി കുറച്ചു സ്ഥലത്ത് പരമാവധി ഉൽപാദനം നടത്തുന്ന രീതി?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ആൽബർട്ട് ഹോവർഡ് ജൈവ കൃഷിയുടെ ഉപജ്ഞാതാവ്  എന്നറിയപ്പെടുന്നു.
  2. മസനൊബു ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.
    " ദ ക്വസ്റ്റ് ഫോർ എ വേൾഡ് വിത്തൗട്ട് ഹങ്കർ" ആരുടെ കൃതിയാണ്?
    പ്രകൃതിദത്ത നാരുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത് എത് വർഷമാണ്?
    Agri business as a concept was born in :