App Logo

No.1 PSC Learning App

1M+ Downloads
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

Aപൊഴുതന

Bപുൽപ്പള്ളി

Cചെമ്പ്ര

Dമാനന്തവാടി

Answer:

B. പുൽപ്പള്ളി

Read Explanation:

  • പഴശ്ശി വീരമൃത്യു വരിച്ച സ്ഥലം - മാവിലത്തോട് 
  • പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത്   -   മാനന്തവാടി 
  • പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്   -  കോഴിക്കോട് 
  • പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത്  -   കണ്ണൂർ
  • പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് - പുൽപ്പള്ളി

Related Questions:

“ കെ-ടെറ്റ് " ഏത് നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയാണ് ?
ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹമായ കേരളത്തിലെ സ്കൂൾ ഏതാണ് ?
1953 -54 വിദ്യാഭ്യാസ വർഷം ................... എല്ലാ മിഡിൽ സ്കൂളിലും ഹൈസ്കൂളിലും നിർബന്ധിത വിഷയമാക്കി.
തലശ്ശേരി ബ്രണ്ണൻ കോളേജ് ആരംഭിച്ച വർഷം ?
സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി ?