പഴശ്ശി വിപ്ലവം:
- പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം : 1793 മുതൽ 1805 വരെ
- ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായതാണ് പഴശ്ശിയുദ്ധം
- മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങളിൽ ഒന്ന് : പഴശ്ശി വിപ്ലവങ്ങൾ
- പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവാണ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
- പഴശ്ശി രാജയുടെ രാജവംശം : കോട്ടയം രാജവംശം
(കോട്ടയം രാജവംശം സ്ഥാപിച്ചത് : ഹരിശ്ചന്ദ്ര പെരുമാൾ ആണ്)