Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക തിരുവിതാംകൂറിന്റെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നതാര് ?

Aസ്വാതി തിരുനാൾ

Bഇമ്മിണി തമ്പി

Cഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Dമാർത്താണ്ഡവർമ്മ

Answer:

D. മാർത്താണ്ഡവർമ്മ

Read Explanation:

  • മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ആസാതനം - കാൽക്കുളം

  • രാജ്യവിസ്തൃതി ഏറ്റവും കൂടതൽ വധിപ്പിച്ച തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡവർമ്മ

  • തിരുവിതാംകൂർ ജന്മിത്വ ഭരണം അവസാനിച്ച തിരുവിതാംകൂർ രാജാവ് - മാർത്താണ്ഡ വർമ്മ


Related Questions:

The first mass struggle against untouchability in Kerala was :
'കയ്യൂർ സമര നായകൻ' എന്നറിയപ്പെടുന്ന കേരള മുഖ്യമന്ത്രി ഇവരിൽ ആര് ?
താഴെ പറയുന്നവരിൽ ആരാണ് ബ്രിട്ടിഷ് ഭരണത്തിനെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ചത് ?
ആറ്റിങ്ങൽ കലാപത്തിൽ കലാപകാരികൾ ആക്രമിച്ച ഇംഗ്ലീഷ് ഫാക്ടറി സ്ഥിതിചെയ്തിരുന്നതെവിടെ?
Who is popularly known as 'Kerala Simham'?