'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് :Aസർദാർ കെ എം പണിക്കർBപി കുഞ്ഞിരാമൻ നായർCകെ കെ എൻ കുറുപ്പ്Dമുണ്ടക്കയം ഗോപിAnswer: D. മുണ്ടക്കയം ഗോപി Read Explanation: പഴശ്ശിരാജയുമായി ബെന്ധപ്പെട്ട കൃതികൾ:'കേരളസിംഹം', 'പറങ്കി പടയാളികൾ' എന്നീ കൃതികൾ രചിച്ചത് : സർദാർ കെ എം പണിക്കർ'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് : പി കുഞ്ഞിരാമൻ നായർ'പഴശ്ശി സമരങ്ങൾ' എന്ന പുസ്തകം രചിച്ചത് : കെ കെ എൻ കുറുപ്പ്'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് : മുണ്ടക്കയം ഗോപി Read more in App