Challenger App

No.1 PSC Learning App

1M+ Downloads
പവർ കണക്കാക്കുന്നത് ?

AP = w/t

BP =D/S

CP = V/R

Dഇതൊന്നുമല്ല

Answer:

A. P = w/t

Read Explanation:

  • പവർ - യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തി അല്ലെങ്കിൽ പ്രവൃത്തിയുടെ നിരക്ക്
  • പവർ =പ്രവൃത്തി /സമയം
  • പവറിന്റെ ഫോർമുല എന്നത്, P = W/t
  • യൂണിറ്റ് - ജൂൾ /സെക്കന്റ് ( വാട്ട് )
  • പവറിന്റെ മെക്കാനിക്കൽ യൂണിറ്റ് - കുതിരശക്തി
  • 1 കുതിരശക്തി =746 വാട്ട്
  • ഡൈമെൻഷൻ - ML²T ‾³

Related Questions:

സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിനും ലഭിച്ച വോൾട്ടേജ്
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?
ശ്രേണീരീതിയിൽ പ്രതിരോധങ്ങളെ ബന്ധിപ്പിക്കുമ്പോൾ സഫലപ്രതിരോധത്തിന് എന്തു സംഭവിക്കുന്നു ?
ഹീറ്റിങ് കോയിൽ ഇല്ലാതെ താപം ഉൽപ്പാദിപ്പിക്കുന്ന ഉപകരണം ഏതാണ് ?
ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ?