App Logo

No.1 PSC Learning App

1M+ Downloads
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?

Aഎഡ്ഡികറന്റ്

Bപെഡികറന്റ്

Cടെഡികറന്റ്

Dഇതൊന്നുമല്ല

Answer:

A. എഡ്ഡികറന്റ്

Read Explanation:

  • മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് - എഡ്ഡികറന്റ്
  • ഹീറ്റിംഗ് കോയിൽ ഇല്ലാതെ താപം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ - മൈക്രോ വേവ് ഓവൻ ,ഇൻഡക്ഷൻ കുക്കർ 
  • വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ 
  • ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഭാഗം 
  • ഹീറ്റിംഗ് കോയിലുകൾ നിർമ്മിച്ചിരിക്കുന്ന ലോഹസങ്കരം - നിക്രോം 
  • നിക്രോമിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - നിക്കൽ ,ക്രോമിയം ,ഇരുമ്പ് 

Related Questions:

യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം വിനിയോഗിക്കുന്ന വൈദ്യുതോർജമാണ് ?
Q കൂളോം ചാർജ്ജിനെ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?
50Ω ,100Ω, 200 Ω വീതം പ്രതിരോധമുള്ള മൂന്ന് ബൾബുകൾ സമാന്തര രീതിയിൽ 200V DC സ്രോതസുമായി ഘടിപ്പിച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതം ?
ഗേജ് കൂട്ടുന്നതിനനുസരിച്ച് ആമ്പിയറേജിനു എന്തു സംഭവിക്കുന്നു ?