പശ്ചിമ ഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിരഏതാണ് ?Aമൈക്കല കുന്നുകൾBനീലഗിരി കുന്നുകൾCഅഗസ്ത്യമലDമഹേന്ദ്രഗിരിAnswer: B. നീലഗിരി കുന്നുകൾ Read Explanation: പശ്ചിമഘട്ടം - ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത് പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം - 1600 കി. മീ പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ,കർണാടക ,തമിഴ്നാട് ,കേരളം പൂർവ്വഘട്ടം -ബംഗാൾ ഉൾക്കടലിന് സമാന്തരമായി കാണപ്പെടുന്ന പർവ്വതനിര മഹാനദി താഴ്വര മുതൽ നീലഗിരിയുടെ തെക്ക് വരെ വ്യാപിച്ചിരിക്കുന്ന പർവ്വതനിര - പൂർവ്വഘട്ടം പശ്ചിമ ഘട്ടത്തെയും പൂർവ്വ ഘട്ടത്തെയും ബന്ധിപ്പിക്കുന്ന പർവ്വതനിര -നീലഗിരി കുന്നുകൾ Read more in App