App Logo

No.1 PSC Learning App

1M+ Downloads
"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്" എന്ന് പറഞ്ഞ സാഹിത്യകാരൻ ?

Aസത്യജിത്ത് റേ

Bബങ്കിം ചന്ദ്ര ചാറ്റർജി

Cഅബരീന്ദ്രനാഥ്‌

Dരവീന്ദ്രനാഥ ടാഗോർ

Answer:

D. രവീന്ദ്രനാഥ ടാഗോർ

Read Explanation:

"പശ്ചിമ ബംഗാളും പൂർവ്വ ബംഗാളും ഒരു ഹൃദയത്തിൻറെ രണ്ട് അറകളാണ്.ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചുടു രക്തമാണ് ബംഗാളിയുടെ സിരകളിലൂടെ ഒഴുകുന്നത്" - രവീന്ദ്രനാഥ ടാഗോർ


Related Questions:

ഇന്ത്യയിൽ തിയോസഫിക്കൽ സൊസൈറ്റിക്ക് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
യങ് ബംഗാൾ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ ആര് ?
Who of the following is responsible for the revival of Vedas:
രാജാറാം മോഹൻ റോയ് വേദാന്ത കോളേജ് സ്ഥാപിച്ചതെവിടെ ?

താഴെ പറയുന്നവയിൽ രാജാറാം മോഹൻ റോയിയുമായി ബന്ധമില്ലാത്തത് ഏവ ?

i) സതി എന്ന ദുരാചാരത്തെ ശക്തമായി എതിർത്തു.

ii) ബ്രഹ്മസമാജം സ്ഥാപിച്ചു.

iii) സ്ത്രീകളുടെ പദവി ഉയർത്തുന്നതിനായി അവർക്ക് സ്വത്തിനുമേൽ അവകാശം നൽകണമെന്ന് വാദിച്ചു.

iv) ഒഡീഷയിൽ ജനിച്ചു.