പശ്ചിമ റോമാസാമ്രാജ്യം കീഴടക്കിയ യൂറോപ്യൻ ഗോത്രവിഭാഗം ഏതാണ്?Aസാക്സണുകൾBഫ്രാങ്കുകൾCവിസിഗോത്തുകൾDഹൂണുകൾAnswer: B. ഫ്രാങ്കുകൾ Read Explanation: റോമാസാമ്രാജ്യം പശ്ചിമ റോമാസാമ്രാജ്യം, പൂർവ റോമാസാമ്രാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. പശ്ചിമ റോമാസാമ്രാജ്യത്തെ പിൽക്കാലത്ത് യൂറോപ്പിലെ ഗോത്രവിഭാഗമായ ഫ്രാങ്കുകൾ കീഴടക്കി. ഇവർ സ്ഥാപിച്ച സാമ്രാജ്യമാണ് ഫ്രാങ്കിഷ് സാമ്രാജ്യം. Read more in App