ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമങ്ങളുടെ എണ്ണം എത്ര?A2B3C4D5Answer: B. 3 Read Explanation: പാശ്ചാത്യ റോമാസാമ്രാജ്യത്തിൻ്റെ തകർച്ചയെത്തുടർന്ന് മധ്യകാല യൂറോപ്പിൽ നിലവിൽ വന്ന സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയവ്യവസ്ഥ യാണ് ഫ്യൂഡലിസം. Read more in App