Challenger App

No.1 PSC Learning App

1M+ Downloads
സൈലന്റ്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത് ആര് ?

Aബാർബറ കിംഗ്സോൾവർ

Bആരതി കുമാർ റാവു

Cഅമിതാവ് ഘോഷ്

Dറേച്ചൽ കഴ്സൺ

Answer:

D. റേച്ചൽ കഴ്സൺ

Read Explanation:

റേച്ചൽ കഴ്‌സൺ ആണ് സൈലന്റ് സ്പ്രിങ്ങ് (Silent Spring) എന്ന പ്രസിദ്ധ പുസ്തകം രചിച്ചത്.

  • 1962 സെപ്റ്റംബർ 27-നാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.

  • ഡി.ഡി.റ്റി. പോലുള്ള കീടനാശിനികളുടെ അമിതമായ ഉപയോഗം പരിസ്ഥിതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

  • പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചിന്തകൾക്ക് ഈ പുസ്തകം വളരെയധികം പ്രചോദനം നൽകി.


Related Questions:

കല്ലേൻ പൊക്കുടനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. പ്രസിദ്ധനായ സാമൂഹ്യ പരിഷ്‌കർത്താവാണ്.
  2. പ്രസിദ്ധനായ പരിസ്ഥിതി സംരക്ഷകനാണ്.
  3. ആന്ധ്രാപ്രദേശാണ് സ്വദേശം
    ജൈവ സമ്പന്നത, ജൈവസാങ്കേതിക, ജൈവ നൈതികത, ജനറ്റിക് എഞ്ചിനീയറിംഗ് എന്നീ രംഗങ്ങളിൽ സംഭാവനകൾ നൽകിയ വ്യക്തി?
    Who founded the Green Belt?
    UNEP യുടെ (United Nations Environment Programme) നിലവിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ആര് ?
    പരിസ്ഥിതി രംഗത്തെ നേട്ടത്തിന് അന്താരാഷ്ട്ര പുരസ്കാരമായ ടൈലർ പ്രൈസ് ലഭിച്ച മൂന്നാമത്തെ ഇന്ത്യക്കാരൻ ആര്