App Logo

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ട സമിതികളുടെ പ്രാഥമിക ലക്ഷ്യം എന്താണെന്ന് വിവരിക്കുക ?

Aസംരക്ഷണം ഇല്ലായ്മ ചെയ്യുക

Bലോലപ്രദേശങ്ങൾ വേർതിരിക്കുക

Cസംരക്ഷിക്കാതെ ഇരിക്കുക

Dഭിന്നിപ്പിക്കുക

Answer:

B. ലോലപ്രദേശങ്ങൾ വേർതിരിക്കുക

Read Explanation:

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ വേർതിരിക്കുകയും അവയുടെ സംരക്ഷണത്തിനുള്ള നടപടികൾ ശുപാർശ ചെയ്യുകയും ചെയ്യ്ക


Related Questions:

ബയോസ്ഫിയർ റിസർവുകളുടെ പ്രധാന ലക്ഷ്യം എന്ത്?
മുള്ളൻ കള്ളിച്ചെടി ഓസ്‌ട്രേലിയയിൽ അവതരിപ്പിച്ചതിന് ശേഷം അസാധാരണമാംവിധം സമൃദ്ധമായി കാരണം എന്ത് ?
എക്കോളജി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്ന നാമം?
സമൂഹ പരിസ്ഥിതി ശാസ്ത്രം എന്തിനെക്കുറിച്ചുള്ള പഠനമാണ്?
ഒരു ഭക്ഷ്യ ശൃംഖലയിലെ ആദ്യത്തെ പോഷക തലം സാധാരണയായി എന്തായിരിക്കും?