പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്ന ജന്തുവർഗങ്ങളിൽ പെടാത്തത് ഏത് ?Aസിംഹവാലൻ കുരങ്ങ്Bനീലഗിരി ലംഗൂർCവെരുക്Dനീലഗിരി താർAnswer: C. വെരുക്