Challenger App

No.1 PSC Learning App

1M+ Downloads
പാകിസ്താനിലെ ദേശീയ കായിക വിനോദം ഏത്?

Aകബഡി

Bഹോക്കി

Cക്രിക്കറ്റ്

Dഫുട്ബോൾ

Answer:

B. ഹോക്കി

Read Explanation:

രാജ്യങ്ങളും ദേശീയ കായിക വിനോദങ്ങളും

  • ബംഗ്ലാദേശ് – കബഡി
  • കാനഡ – ഐസ് ഹോക്കി
  • ശ്രീലങ്ക – വോളിബോൾ
  • ദക്ഷിണ ആഫ്രിക്ക – റഗ്ബി
  • ചൈന – ടേബിൾ ടെന്നിസ്
  • ഇറാൻ – ഗുസ്തി
  • പാക്കിസ്ഥാൻ – ഹോക്കി
  • ഇന്ത്യ – ഹോക്കി
  • റഷ്യ  –   ചെസ്സ്
  • ബ്രസിൽ  –  ഫുട്ബോൾ
  • ക്യൂബ  – ബേസ് ബോൾ
  • ഇംഗ്ലണ്ട്  –   ക്രിക്കറ്റ്, ഫുട്ബോൾ

Related Questions:

'എൽ ഡീഗോ' എന്ന പുസ്തകം ഇവരിൽ ആരുടെ ജീവചരിത്രമാണ് ?
ആദ്യ പാരാലിംപിക്സ് നടന്ന വർഷം ഏതാണ് ?
Asian Games 2014 was held at:
ആദ്യ ക്രിക്കറ്റ്‌ ലോകകപ്പ് ജേതാക്കൾ ഏത് ടീം ആയിരുന്നു ?
അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തതാര് ?