App Logo

No.1 PSC Learning App

1M+ Downloads
"പാങ്സൗ പാസ് ഇൻെറർനാഷണൽ ഫെസ്റ്റിവൽ" നടക്കുന്ന സംസ്ഥാനം ?

Aഹിമാചൽ പ്രദേശ്

Bആസാം

Cഅരുണാചൽ പ്രദേശ്

Dഉത്തരാഖണ്ഡ്

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

• അരുണാചൽ പ്രദേശിലെ നമ്പോങ്ങിലാണ് ഈ ഫെസ്റ്റിവൽ നടക്കുന്നത് • വടക്കു കിഴക്കൻ ഇന്ത്യയുടെയും മ്യാന്മാറിൻ്റെയും സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യങ്ങളും പ്രദർശിപ്പിക്കുന്ന മേള


Related Questions:

ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?
ഏതു മാസത്തിലാണ് കാഞ്ഞിരമറ്റം കൊടികുത്ത് അരങ്ങേറുന്നത്?
Which of the following harvest festivals is mainly celebrated in South India?
'Onam' is one of the most important festivals of?
ആറ്റുകാൽ പൊങ്കാല ഏത് മാസത്തിലാണ് നടക്കുന്നത്?