App Logo

No.1 PSC Learning App

1M+ Downloads
പാഠ്യപദ്ധതി നിർമ്മാണ തത്ത്വത്തിൽ പെടാത്തത് ഏത് ?

Aശിശുകേന്ദ്രീകൃത തത്വം

Bസാമൂഹ്യ കേന്ദ്രീകൃത തത്വം

Cപാഠപുസ്തക കേന്ദ്രീകൃത തത്വം

Dഅയവുള്ള പാഠ്യപദ്ധതി തത്വം

Answer:

C. പാഠപുസ്തക കേന്ദ്രീകൃത തത്വം

Read Explanation:

പാഠ്യപദ്ധതി (Curriculum)

  • വിദ്യാലയത്തിന് അകത്തും പുറത്തുമായി പഠിതാവ് നേടിയിരിക്കേണ്ട വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും അനുഭവങ്ങളുടെയും ആകെ തുകയാണ് - പാഠ്യപദ്ധതി
  • അദ്ധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് - പാഠ്യപദ്ധതി
  • വിദ്യാഭ്യാസ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിദ്യാലയങ്ങൾ  പ്രയോജനപ്പെടുത്തുന്ന അനുഭവങ്ങളുടെ ആകെ തുകയാണ് - പാഠ്യപദ്ധതി

Related Questions:

Which of the following is NOT seen in a science library?
ഭാഷ ആഗിരണ സമീപനം മുന്നോട്ടുവെച്ച മനശാസ്ത്രജ്ഞൻ ആര് ?
പ്രീ-റിവൈസ്ഡ് ബ്ലൂംസ് ടാക്സോണമി യിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള കൊഗ്നിറ്റീവ് ഒബ്ജക്ടീവ് ഏത് ?
What gives us a detailed account of the subject content to be transacted and the skills, knowledge and attitudes which are to be deliberately fostered together with subject specific objectives?
While planning a lesson the teacher should be guided by