App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ?

Aസാമ്പത്തികശാസ്ത്രം

Bഭൂമിശാസ്ത്രം

Cസാമൂഹ്യശാസ്ത്രം

Dസമൂഹശാസ്ത്രം

Answer:

C. സാമൂഹ്യശാസ്ത്രം

Read Explanation:

  • സാമൂഹികവും ഭൗതികവുമായ ചുറ്റുപാടുകളുമായുള്ള മനുഷ്യന്റെ പരിപ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് സാമൂഹ്യശാസ്ത്രം (Social Science). 
  • ഭാവി പൗരന്മാരിൽ ആവശ്യം വേണ്ടുന്ന മനോഭാവങ്ങളും, നൈപുണികളും വികസിപ്പിക്കുന്നതിന് പാഠ്യപദ്ധതി സ്വീകരിച്ചിരിക്കുന്ന, സാമൂഹ്യശാസ്ത്രങ്ങളുടെ പ്രായോഗിക ശാഖയാണ് സാമൂഹ്യശാസ്ത്രം. 

Related Questions:

ക്ലാസ് മുറിയിലെ പഠന പ്രക്രിയ ഏവ ?

  1. അധ്യാപക കേന്ദ്രീകൃത പഠനം 
  2. വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
ഉദ്ദേശ്യാധിഷ്ഠിത ബോധനത്തിന്റെ ഘടകമല്ലാത്തത് ഏത് ?
Which of the following statement is correct?

"Curriculum embodies all the experiences which are utilized by the school to attain the aims of education" Who said

  1. H.L. Laswell
  2. H.H. Horne
  3. Munroe
  4. Arthur Cunningham
    What is the main focus of an Eco-Club or Nature Club?